Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎസ് സ്പോർട്സ് ഫോറം ടെന്നീസ് ടൂർണമെന്റ് നടത്തി

kcs-tennis

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റി സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെന്നീസ് ടൂർണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ ആനന്ദ് ആകശാല ചാംപ്യനും ജോജോ ആലപ്പാട്ട് റണ്ണർ അപ്പും ആയി വിജയിച്ചു. ഡബിൾസ് വിഭാഗത്തിൽ ആനന്ദ് ആകശാല, സജി വെള്ളാരംകാലായിൽ എന്നിവർ ചാമ്പ്യന്മാരും, ജോജോ ആലപ്പാട്ട്, ജിമ്മി മണപ്പള്ളിൽ എന്നിവർ റണ്ണർ അപ്പും ആയി. കെസിഎസ് ഔട്ട് ഡോർ കമ്മിറ്റി ചെയർമാൻ ജോജോ ആലപ്പാട്ട് ടൂർണമെന്റിനു നേതൃത്വം നൽകി. വിജയികളെ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.

വാർത്ത∙ ജീനോ കോതാലടിയിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.