Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീപ്പനശ്ശേരിൽ കെ.കെ. ഏബ്രഹാം നിര്യാതനായി

abraham-obit

പോത്താനിക്കാട്∙ കീപ്പനശ്ശേരിൽ കെ.കെ.ഏബ്രഹാം (ആദായി മാസ്റ്റർ- 80) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 13നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെട്ടു.

ഭാര്യ: മൂവാറ്റുപുഴ വാണുകുഴിയിൽ റേച്ചൽ. മക്കൾ: മിനി (യു.കെ), അനി (ആന്ധ്ര), ലീന (മലപ്പുറം), സുമി (ഊന്നുകൽ). മരുമക്കൾ: ആന്ധ്ര ഉള്ളാജി രമേഷ്, മുള്ളിരിങ്ങാട്ട് ചക്കാലയ്ക്കൽ സാജു, ഉപ്പുകുളം മാറാച്ചേരിൽ ലൈജു, കൊല്ലം പൂവടിയിൽ പരേതനായ സാബു.

സഹോദരങ്ങൾ: കെ.കെ. മേരി, കെ.കെ. ജോസഫ്, അക്കാമ്മ കുര്യാക്കോസ്, ടോമി കുര്യാക്കോസ്, ലൗലി കുര്യാക്കോസ്, ലാലു കുര്യാക്കോസ്, പരേതനായ കെ.കെ. വർക്കി. ന്യൂജഴ്സിയിൽ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: