Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്‌നാനായ മിഷനുകള്‍ തീര്‍ത്ഥയാത്ര നടത്തി

knanaya-pilgrimage-1

ന്യൂയോര്‍ക്ക്∙ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് സെന്റ് മേരീസ് മിഷന്‍, വെസ്റ്റ് ചെസ്റ്റര്‍, കണക്ടിക്കട്ട് മിഷനുകള്‍ എന്നിവ സംയുക്തമായി വാഷിംഗ്ടണ്‍ നാഷണൽ ബസലിക്ക ദേവാലയത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തി. എഴുപത്തിരണ്ടോളം കുടുംബങ്ങള്‍ റോക്ക്‌ലാന്റിലെ മരിയന്‍ ഷ്രൈന്‍ ദേവാലയത്തില്‍ ഒത്തുകൂടി. രണ്ട് ബസ്സുകളിലായി മൂന്നു മിഷനുകളിലെ ക്‌നാനായക്കാര്‍ ഒത്തൊരുമയോടെ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തു. 

knanaya-2

വിജയകരമായ തീര്‍ത്ഥയാത്ര വരുംവര്‍ഷങ്ങളിലും നടത്തുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളി പറഞ്ഞു.  

Your Rating: