Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ മിഷനുകളുടെ ഓണാഘോഷം ന്യൂയോർക്കിൽ നടന്നു

knanaya-onam-01

റോക്‌ലാൻഡ്∙ ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ ബ്രോൺസ് റോക്‌ലാൻഡ് കണക്റ്റികട്ട് ക്നാനായ മിഷനുകളുടെ ആഭിമുഖ്യത്തിൽ വർണാഭമായ ഓണാഘോഷം മരിയൻ ഷ്റൈൻ ദേവാലയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18, ഞായറാഴ്ച നടന്നു.

knanaya-onam-03

ഓണപ്പൂവിടൽ മത്സരം, തിരുവാതിരകളി, വടംവലി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നടന്നു. തോമസ് ഇഞ്ചനാട്ട് മഹാബലി ആയി ഓണസന്ദേശം നൽകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിന്നു.

knanaya-onam-02

കമ്മിറ്റക്കാർക് പുറമെ ഫാദർ ജോസ് ആദോപ്പിള്ളി ഓണപ്പരിപാടികൾക്ക് നേതൃത്വം നൽകി. തോമസ് പാലിച്ചേരി നന്ദി പറഞ്ഞു. 

Your Rating: