Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞമ്മ മാത്തൻ (മറിയാമ്മ-103) നിര്യാതയായി

kunjamma-obit

ചെങ്ങന്നൂർ∙ പെണ്ണുക്കര തകടിയിൽ പരേതനായ ടി.വി. മാത്തന്റെ ഭാര്യ കുഞ്ഞമ്മ (മറിയാമ്മ- 103 വയസ്) നിര്യാതയായി. പരേത പേരിശേരി - ചെങ്ങന്നൂർ ഡാണാംപടിക്കൽ കുടുംബാംഗമാണ്.

മക്കൾ: ടി.എം. വർക്കി (യുഎസ്എ), ടി.എം. ജോസഫ് (ബാംഗ്ലൂർ), ടി.എം. മാത്യു (യുഎസ്എ), ടി.എം. ജോൺ (യുഎസ്എ). മരുമക്കൾ: ലിലിക്കുട്ടി മുണ്ടുകുഴി (കുന്നന്താനം), രമണി തൂമ്പുങ്കൽ (അടൂർ), ബേബി കിണറ്റിൻകര (പുത്തൻകാവ്), പൊന്നമ്മ ആനിക്കാട്ടിൽ (ഇടയാറന്മുള).

പരേതയ്ക്ക് പത്ത് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. സംസ്കാരം ഒക്ടോബർ 12നു ബുധനാഴ്ച രാവിലെ 10 മണിക്ക് പെണ്ണുക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക്: ടി.എം. വർക്കി (315 299 4057), ടി.എം. മാത്യു (919 720 4805), ടി.എം. ജോൺ (732 710 0931).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.