Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം. ഒ. മാത്യു നിര്യാതനായി

mathew

ഫിലഡൽഫിയ ∙ ഗ്രഫ് റിട്ട. ഉദ്യോഗസ്ഥൻ കോട്ടയം വാകത്താനം മുട്ടത്തുകര എം. ഒ. മാത്യു(തങ്കച്ചൻ–83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലുകാട് പരേതയായ അച്ചാമ്മ.

മക്കൾ : ഗീത (ഫിലഡൽഫിയ), ലത(ഷിക്കാഗോ), ജിജിമോൻ (ഓസ്ട്രേലിയ).
മരുമക്കൾ: ബിജു കോര(ഫിലഡൽഫിയ), ജിനു (ഷിക്കാഗോ) ഷീനാ (ഓസ്ട്രേലിയ).

സംസ്കാര ശുശ്രൂഷകൾ 27 ചൊവ്വാഴ്ച രാവിലെ 10ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പളളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്:
ബിജു കോര(യുഎസ്) : 267 688 5825
ജോസിമോൻ മുട്ടത്തുകര(ഇന്ത്യാ) : 9847508204

വാർത്ത ∙ ജീമോൻ റാന്നി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.