Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി ഉതിരക്കല്ലുങ്കൽ ഷിക്കാഗോയിൽ നിര്യാതനായി

mani-obit

ഷിക്കാഗോ∙ മാണി ഉതിരക്കല്ലുങ്കൽ (79) ഓഗസ്റ്റ് 28 ഞായറാഴ്ച ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ മേഴ്സി കുമരകം തൊട്ടിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: മാറ്റ്, ജിം. മരുമക്കൾ: ജാക്കി വെട്ടുപാറപ്പുറത്ത്. സഹോദരങ്ങൾ: ജോസഫ്, ജോർജ്, സൈമൺ, മേരി കണ്ടോത്ത്, ചിന്നമ്മ പുറമടത്തിൽ, ബ്രിജിറ്റ് കുളങ്ങര, ലീല കടവിൽ. ആഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം 4 മണിമുതൽ 9 മണി വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ പൊതുദർശനം നടത്തപ്പെടും. സെപ്റ്റംബർ 1ന് രാവിലെ 9.30ന് സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കും.

വാർത്ത∙ ജോസ് കണിയാലി 

Your Rating: