Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയാമ്മ നൈനാൻ ഹൂസ്റ്റണിൽ നിര്യാതയായി

mariamma-nainan

ഹൂസ്റ്റൺ ∙ മലപ്പളളി പാലയ്ക്കാമണ്ണിൽ പരേതനായ പി. എം. നൈനാന്റെ ഭാര്യ മറിയാമ്മ നൈനാൻ(91) ഹൂസ്റ്റണിൽ നിര്യാതയായി. പരേത പാടിമൺ കൊറ്റൻകുടി ചവോളിത്തനേത്ത് കുടുംബാംഗമാണ്.
മെമ്മോറിയൽ സർവ്വീസ് : ഓഗസ്റ്റ് 6ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഐപിസി ഹെബ്രോൻ ചർച്ചിൽ(4660, South Huston Parkway E, Houston, Tx-77048) വച്ച് നടത്തപ്പെടുന്നതാണ്.

ഹോം ഗോയിംഗ് സർവീസ് : ഓഗസ്റ്റ് 8ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12 വരെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടത്തപ്പെടുന്നതും തുടർന്നുളള സംസ്കാര ശുശ്രൂഷകൾ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main St. Pear land, TX-77584) വച്ച് നടത്തപ്പെടുന്നതുമാണ്.

മക്കൾ : സാറാമ്മ മത്തായി, ഏലിയാമ്മ ഐസക്, മറിയാമ്മ ചാക്കോ, നൈനാൻ മാത്തുളള, നൈനാൻ ചാക്കോ, വൽസാ പീറ്റർ, സാബു നൈനാൻ (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ : ടി. എം. മത്തായി, കെ. എസ്. ഐസക്ക്, കുരുവിള ചാക്കോ, മേഴ്സി മാത്തുളള, ജസി ചാക്കോ, യൽദോ പീറ്റർ, ആനി നൈനാൻ(എല്ലാവരും ഹൂസ്റ്റൺ).

കൂടുതൽ വിവരങ്ങൾക്ക് - സാബു നൈനാൻ : 832 403 0512, നൈനാൻ മാത്തുളള : 832 495 3868,നൈനാൻ ചാക്കോ : 832 661 7555.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: