Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര നിര്യതയായി

mariyakutty

ഷിക്കാഗോ∙ കുമരകത്ത് പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) ഷിക്കാഗോയിൽ നിര്യാതയായി. പരേത കോട്ടയം നട്ടാശേരി (എസ്എച്ച് മൗണ്ട്) പുല്ലുകാട്ട് കുടുംബാംഗമാണ്.

മക്കൾ: ഡോ. കെ.എൽ. ജയിംസ് (കെന്റക്കി), റോസമ്മ ജോയി ഒറവനക്കളം (ഷിക്കാഗോ), സണ്ണിച്ചൻ കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്സാണ്ടർ (ഷിക്കാഗോ), ബിന്ദു കുര്യൻ (ഹൂസ്റ്റൺ).

മരുമക്കൾ: സൂസി എരുമത്താനം (കെന്റക്കി), ജോയി ഒറവനക്കളം (ഷിക്കാഗോ), മേരിക്കുട്ടി അപ്പോഴിപ്പറമ്പിൽ (ഷിക്കാഗോ), മിനി ഒള്ളശ്ശയിൽ (ഷിക്കാഗോ), ജിജി എലയ്ക്കാട്ട് (ഷിക്കാഗോ), അലക്സ് കൊല്ലപ്പള്ളിൽ (ഷിക്കാഗോ), കുര്യൻ മംഗലപ്പള്ളിൽ (ഹൂസ്റ്റൺ).

സെപ്റ്റംബർ 21 ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമണി മുതൽ 9 മണി വരെ ബൽവുഡ് സിറോ മലബാർ കത്തീഡ്രലിൽ പൊതുദർശനം നടത്തപ്പെടും.

സെപ്റ്റംബർ 22-ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് സിറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. (1400, S Wolf Road, hillside, IL 60162).

കൂടുതൽ വിവരങ്ങൾക്ക്: ജയിസൺ 630 379 4192.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: