Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയാമ്മ വർഗീസ് മൂശാരിയേത്ത് നിര്യാതയായി

obit

ഡാലസ്∙ റാന്നി കണ്ണംപള്ളി മൂശാരിയേത്ത് മറിയാമ്മ വർഗീസ് (കുഞ്ഞുമോൾ 67) നിര്യാതയായി. ഏകമകൾ രേഖയോടെപ്പം 2006 മുതൽ ടെക്സസ് അലൈനിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്കുള്ള യാത്രയിൽ എറണാകുളത്തുള്ള സഹോദരി ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. ഡാലസ് ശാരോൺ ഫെലോഷിപ്പ് സഭാംഗമായിരുന്നു പരേത. മകൾ: രേഖ, മരുമകൻ: റെജി, കൊച്ചുമക്കൾ: റിയ, റിജിൻ. സംസ്ക്കാര ശുശ്രൂഷ മാതൃസഭയായ റാന്നി കണ്ണംപള്ളി ശാരോൻ ഫെലോ ഷിപ്പ് ചർച്ചിൽ ഒക്ടോബർ 15 ന് ശനിയാഴ്ച രാവിലെ 9 മുതൽ നടക്കും. സംസ്ക്കാര ശുശ്രൂഷകൾ തത്സമയം തൂലിക ടിവിയിൽ www.thoolika.tv ഉണ്ടായിരിക്കും.

വാർത്ത∙നിബു വെള്ളവന്താനം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.