Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരിലാൻഡിലെ നിത്യസഹായമാതാപള്ളി ടീം തുടർച്ചയായി രണ്ടാം വർഷവും വിജയികളായി

vollyballturnament_pic

വാഷിങ്ടൺ ഡിസി∙ എക്യൂമിനിക്കൽ കൗൺസിൽ ഓഫ് കേരളാ ക്രിസ്ത്യൻസ് വാഷിങ്ടൺ ഡിസിയുടെ 2016 ലെ വാർഷിക പിക്നികുനോടനുബന്ധിച്ചു നടത്തിയ വോളീബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വർഷവും മേരിലാൻഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി.

എക്യൂമിനിക്കൽ കൗൺസിൽ അംഗങ്ങളായ പള്ളികളിൽ നിന്നുള്ള ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും വിജയികളായ ടീം അംഗങ്ങളെ മിഷൻ ഡയറക്ടർ ഫാദർ മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.