Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് 21 ദിന പ്രാർത്ഥന ഒക്ടോബർ  10 മുതൽ

mount-sinyi

ഗാർലൻഡ്∙ മൗണ്ട് സിനായ് ചർച് ഓഫ് ഗോഡ് (റോബിൻ റോഡ്, ഗാർലൻഡ്, ടെക്സസ്) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 30 വരെ 21 ദിനങ്ങൾ പ്രാർത്ഥനയും, ഉപവാസവും എല്ലാ ദിവസവും  രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 7 മുതൽ 9 വരെയും ഉണ്ടായിരിക്കുന്നതാണ്.

പാസ്‌റ്റർ ബി. ഐ. സാമുവേൽ ശശ്രൂഷകൾക്ക് നേതൃർത്ഥം നൽകും. സുപ്രസിദ്ധ പ്രസംഗകർ ഈ മീറ്റിംഗുകളില്‍ ദൈവവചന പ്രഘോഷണം നടത്തും. ആത്മീയ ദര്‍ശനങ്ങള്‍ പങ്കുവെയ്ക്കുന്ന ദൈവവചന പ്രഘോഷണ യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്‌റ്റർ ബി.ഐ. സാമുവേൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്‌റ്റർ ബി. ഐ. സാമുവേൽ- 847 281 6890, ബ്രദർ വിജു തോമസ്  214 680 7488,  ബ്രദർ റോയ് ജോസഫ് 214 477 7472. 

വാർത്ത∙ നിബു വെള്ളവന്താനം മാത്യു 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.