Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീസസ് ക്രൈസ്റ്റ്’ മ്യൂസിക് ആൽബം ആശീർവദിച്ചു

musicalbum_pic

ന്യൂയോർക്ക്∙ചക്കുപുരക്കൽ ക്രീയേഷൻസ് ആദരപൂർവം സമർപ്പിക്കുന്ന JESUS CHRIST എന്ന ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് ആൽബം മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരി ആശീർവദിക്കുന്നു.

ചക്കുപുരക്കൽ കുടുംബങ്ങളുടെ പേരിൽ ഗായകൻ ജോണി ചക്കുപുരക്കൽ, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും സ്നേഹ സ്മരണയ്ക്കായി സമർപ്പിച്ചതാണ് ഈ ആൽബം. ചക്കുപുരക്കൽ കുടുംബാംഗമായ ശ്രീമതി വൽസ തെക്കനിയിൽ അതിമനോഹരമായി രചന നിർവഹിച്ചു പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ജെ . എം . രാജു മധുരമായി ഈണം പകർന്ന ഈ സ്നേഹ ഗീതങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് , ശ്വേതാ , കെസ്റ്റർ , ലത, ആലാപ് രാജു , ജോണി ചക്കുപുരക്കൽ, ലിജേഷ് കുമാർ, ലൈസി, മണിക്കുട്ടി , ജെ. എം.രാജു എന്നിവരാണ്. ഈ ആൽബത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

ജോണി ചക്കുപുരക്കൽ, ഇമെയിൽ:jc-int@gmx.net ഫോൺ: 04842215756, മൊബൈൽ : 8129948884


വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.