Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജ് കോശി (രഞ്ചി) ഷിക്കാഗോയിൽ നിര്യാതനായി

obit_georgekosy_pic

ഷിക്കാഗോ∙ തിരുവല്ല, കാവുംഭാഗം, മണലിൽ പരേതരായ എം.വി. കോശി - റെയ്ച്ചൽ ദമ്പതികളുടെ മകനും, ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ഡോ. ജോർജ് കോശി (രഞ്ചി-69) നിര്യാതനായി. വെറ്ററിനറി ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന പരേതൻ, നേരത്തെ കേരളാ ഗവൺമെന്റിൽ വെറ്ററിനറി ഡോക്ടറായിരുന്നു.

ഭാര്യ: ലിസ്സി കോശി - കൊഴുവള്ളൂർ കളീക്കൽ ബംഗ്ലാവ് കുടുംബാംഗം (കൊച്ചിൻ കോളജ് കെമിസ്ട്രി ലക്ചറർ).
മക്കൾ: ഡോ. റെയ്ച്ചൽ (റീബ- കലിഫോർണിയ), റെനി (പ്രൊജക്ട് മാനേജർ, ഫീനിക്സ്), ഡോ. രൂബൻ (കാലിഫോർണിയ).
മരുമക്കൾ: ഡോ. ഡൊണാൾഡ് ഡോംഗ് (കലിഫോർണിയ), ഡേവ് ബാംഗ്വി (ഇംപാക്ട് അക്കാദമി, ഫീനിക്സ്), ഡോ. മരിയ തോട്ടുങ്കൽ കോശി (കലിഫോർണയ).

സഹോദരങ്ങൾ: ഓമന വർഗീസ് (മലേഷ്യ), ഗ്രേസി ഏബ്രഹാം (തിരുവനന്തപുരം).
ഓഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 9 വരേയും, ഓഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരേയും, ഇടവക ദേവാലയമായ എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പൊതുദർശനവും, തുടർന്ന് നൈൽസിലുള്ള മേരി ഹിൽ സെമിത്തേരിയിൽ സംസ്കാരവും നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: ലിസ്സി (847 337 3984 (സെൽ), 847 676 3637 (ഹോം), ഫാ. മാത്യൂസ് (708 848 4120).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: