Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലി മാത്യു നിര്യാതയായി

obit_lalymathew

ഷിക്കാഗോ∙ ഷിക്കാഗോയിലെ മൊക്കാനയിൽ സ്ഥിരതാമസക്കാരിയായിരുന്ന ലാലി മാത്യു (47) നിര്യാതയായി. പൊതുദർശനം ഒക്ടോബർ 7 വെള്ളിയാഴ്ച വൈകിട്ടു 4 മുതൽ 9 വരേയും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 10ന് ഓക്ലോൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തും.

മാത്യു സി. ജോർജ് ആണ് ഭർത്താവ്. മക്കൾ: ജോഷ്വ, ജെസ്സീക്ക, ജാസ്മിൻ. പരേത പത്തനംതിട്ട മെഴുവേലിയിൽ, തെങ്ങിനാൽവീട്ടിൽ പരേതനായ ടി.സി ജോണിന്റേയും, ലീലാമ്മ ജോണിന്റേയും മകളാണ്.
സഹോദരങ്ങൾ: ബീന (ബോസ്റ്റൺ), ഷീല (ഫിലാഡൽഫിയ), ഷിനോയ് (ഇന്ത്യ).

പരേത ഷിക്കാഗോ ഓക്ലോൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ അംഗമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. എബി ചാക്കോ (ഫോൺ: 516 655 0117).

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.