Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ചർച്ച് കൺവൻഷൻ ഒക്ടോബർ 14 മുതൽ 16 വരെ

babykutty

ഷിക്കാഗോ ∙ സെന്റ് തോമസ് മാർത്തോമ ചർച്ച് വാർഷിക കൺവൻഷൻ ഒക്ടോബർ 14 മുതൽ 16 വരെ.
ബൈബിൾ പണ്ഡിതനും സുവിശേഷ പ്രാസംഗികനും കഴിഞ്ഞ 40 വർഷമായി പൂർണ്ണസമയ സുവിശേഷ പ്രവർത്തകനുമായ ബേബികുട്ടി പുല്ലാടാണ് കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുന്നത്.

ഒക്ടോബർ 14 ന് വൈകിട്ട് 7നും 15 ന് വൈകിട്ട് 6.30 നും ഒക്ടോബർ 16 ന് ഞായറാഴ്ച രാവിലെ 10നും ആയിരിക്കും. കൺവൻഷൻ ക്രമീകരിക്കുന്നത്.

കൺവൻഷനിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
റവ. ഡോ. ശലമോൻ (വികാർ): 630 802 2766
ജോൺസൺ വളളിയിൽ : 847 830 7276
തോമസ് ലാത്തറ : 847 452 9122

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.