Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്കലഹോമ ന്യുലൈഫ് ക്രൂസേഡ് 2016 ഒക്ടോബർ 28 മുതൽ

convention-new05

ഒക്കലഹോമ∙ 29-ാമതു വാർഷിക ന്യൂലൈഫ് ക്രൂസേഡ് 2016 ഒക്ടോബർ 28 മുതൽ 30 വരെ ഒക്കലഹോമ ഇന്റർ നാഷണൽ പെന്റ കോസ്റ്റൽ അസംബ്ലിയിൽ നടത്തപ്പെടുന്നു. ഡാലസിൽ നിന്നുളള പ്രമുഖ ബൈബിൾ പണ്ഡിതനും കൺവൻഷൻ പ്രാസംഗീകനുമായ റവ. വിയ്യപുരം ജോർജുകുട്ടിയാണ് കൺവൻഷണിൽ മുഖ്യ പ്രസംഗം നടത്തുന്നത്.

വെളളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷയോടെയാണ് കൺവൻഷൻ ആരംഭിക്കുക.

ജാതിമത ഭേദമെന്യെ ഏവരേയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികളായ റവ. മോറി‌സ് സാംസൺ, റവ. ഫിലിപ്പ് ഏബ്രഹാം, റവ. ജോൺ വർഗീസ്, ജോർജ് ഫിലിപ്പ്, റവ. ജോൺസൺ ഡാനിയേൽ, റവ. അലക്സ് വെട്ടിക്കൽ, അലക്സാണ്ടർ വർഗീസ്, ഒ. പി. ജേക്കബ് എന്നിവർ അറിയിച്ചു. സ്ഥലം : 12221 പാർക്ക് അവന്യു, യുക്കോൺ, ഓകെ–73099.

കൂടുതൽ വിവരങ്ങൾക്ക് :
റവ. മോറിസ് സാംസൺ : 863 514 9981
റവ. ജോൺസൺ ഡാനിയേൽ : 281 458 9938

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.