Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമന തോമസിന്റെ സംസ്കാരം ഓഗസ്റ്റ് 6ന്

omana-thomas

ഷിക്കാഗൊ∙ ഷിക്കാഗോയില്‍ നിര്യാതയായ തൃശ്ശൂർ ചെറുവത്തൂര്‍ പരേതരായ സി.എം. പാപ്പച്ചന്റേയും, അന്നമ്മയുടേയും മകൾ ഓമന തോമസിന്റെ സംസ്‌ക്കാര ശുശ്രൂഷ ഓഗസ്റ്റ് 6 രാവിലെ 10 മുതല്‍ (Hallowell & James Funeral Home) നടക്കും. ഗുഡ്‌ സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു.

കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത.
ഏബു തോമസ്, ആനി തോമസ് എന്നിവര്‍മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്.
പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളി 5 മുതല്‍. സ്ഥലം: ഹാലൊവെല്‍ ആന്റ് ജെയിംസ് ഫ്യൂണറല്‍ഹോം,
301 75th St. Downers Grove, IL 60516. സംസ്‌ക്കാര ശുശ്രൂഷയുടെ തല്‍സമയ പ്രക്ഷേപണം www.Thalsamaya.com ല്‍ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.വില്ലി അബ്രഹാം-847 757 6976

വാർത്ത∙ പി.പി.ചെറിയാന്‍


Your Rating: