Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം മലയാള ഭാഷയുടെ താളം : ഡോ.എം.വി പിള്ള

pillai

ഡാലസ്∙ ഓണം മലയാള ഭാഷയുടെ താളമാണെന്ന് ഡോ.എം.വി പിള്ള അഭിപ്രായപ്പെട്ടു. ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു നല്‍കിയ ഓണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇന്ന് ഓണാഘോഷത്തിന്റെ പ്രസക്തി കുറഞ്ഞു വരുകയെണ്. വിദേശത്തുള്ള പ്രവാസി മലയാളികള്‍ ഓണം അതിന്റേതായ അര്‍ത്ഥത്തില്‍ ആഘോഷിക്കുന്നുതില്‍ അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളീയ വസ്ത്രം ധരിച്ച് ഹാളിലെത്തിയ ഡാലസിലെ നൂറു കണക്കിന് മലയാളികളെ കണ്ടുകൊണ്ട് കേരളീയ സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ ഇതുപോലെയുള്ള ആഘോഷങ്ങളിലൂടെ സാധ്യമാകട്ടെ എന്ന് ഡോക്ടര്‍ ആശംസിച്ചു.

വാർത്ത∙ എബി മക്കപ്പുഴ
 

Your Rating: