Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരേൽ തോമസ് ന്യൂയോർക്കിൽ നിര്യാതനായി

parel-thomas-obit

ന്യൂയോർക്ക് ∙ പരേൽ മാത്യൂ തോമസ് (പൊന്നച്ചൻ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ ഏലിയാമ്മ. മകൾ സുനിത തോമസ്. മകൻ സഞ്ചയ് തോമസ്. ജാമാതാക്കൾ മൈക്കിൾ തോമസ്, ലീന തോമസ്.

കോഴഞ്ചേരി വഞ്ചിത്രമല പരേൽവീട്ടിൽ മാത്യു സാറാമ്മ ദമ്പതികളുടെ ഇളയ പുത്രനായിരുന്നു. 1975 ൽ യുഎസിലേക്ക് കുടിയേറി. ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ റോക്ക്ലാന്റ് അസംബ്ലി ചർച്ചിലെ അംഗമായിരുന്നു.

ഓഗസ്റ്റ് 21 ന് വൈകിട്ട് 5 മുതൽ 9 വരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഓഗസ്റ്റ് 22 ന് തിങ്കാളാഴ്ച സംസ്കാര ശുശ്രൂഷകൾ നടക്കും. ഐപിസി റോക്ക് ലാന്റ് അസംബ്ലിയിൽ (85 Marion St. Nyack, N.Y) വച്ചാണ് ശുശ്രൂഷകൾ നടക്കുന്നത്. തുടർന്ന് സ്പ്രിംഗ് വാലിയിലുളള ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ പാസ്റ്റർ ജോസഫ് വില്യംസിന്റെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കും.

വാർത്ത∙ ഉമ്മൻ എബനേസർ തുമ്പമൺ 

Your Rating: