Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കത്തീഡ്രലിൽ മാതാപിതാക്കൾക്കായി സെമിനാർ

smcc-seminar

ഷിക്കാഗോ∙ എസ്എംസിസി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനു മാതാപിതാക്കൾക്കായി സെമിനാർ നടത്തുന്നു. പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ. പി.വി. സേവ്യറാണ് സെമിനാറിൽ ക്ലാസ് എടുക്കുന്നത്. ഡോ. സാം അലക്സാണ്ടറും സെമിനാറിൽ സംബന്ധിക്കും. രാവിലെ 9.30ന് പാരീഷ് ഹാളിൽ ആരംഭിക്കുന്ന സെമിനാറിൽ ചോദ്യോത്തരങ്ങൾക്കും അവസരമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ കണ്ണൂക്കാടൻ (847 477 0564), ഷിബു അഗസ്റ്റിൻ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598), മേഴ്സി കുര്യാക്കോസ് (773 865 2456).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.