Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനാപുരം സംഗമം 5ാമത് വാര്‍ഷിക സമ്മേളനം

ഡാലസ്∙ പത്തനാപുരം സംഗമം 5-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 23നു 6 മണിക്ക് കരോള്‍ട്ടണലിലുള്ള (3128 ട്രിനിറ്റി മില്ല്സ് റോഡ്, കാരോള്‍ട്ടണ്‍ 75006) രുചി പാലസിൽവച്ച് നടത്തപെടുന്നു.

ബിനോയ് ചാണ്ടപ്പിള്ള സമ്മേളനത്തിലെ മുഖ്യാതിഥി ആയിരിക്കും. സമ്മേളനത്തിലേക്ക്‌ ഡാലസിലുള്ള എല്ലാ പത്തനാപുരം നിവാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - ചാള്‍സ് വര്‍ഗീസ്:469 233 4309, ജോണ്‍ ഉമ്മന്‍: 469 878 5298.

വാർത്ത∙ എബി മക്കപ്പുഴ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.