Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിക്കല്‍ കുടുംബയോഗം (പികെവൈ) നോര്‍ത്ത് അമേരിക്കന്‍ ബ്രാഞ്ച് 

ന്യൂജഴ്‌സി∙ കീഴില്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പതിയ്ക്കല്‍ കുടുംബയോഗത്തിന്റെ അമേരിക്കന്‍ ബ്രാഞ്ചിന്റെ ആദ്യ യോഗം ന്യൂജഴ്‌സിയിലെ ടീനെക്കില്‍ വച്ചു ഓഗസ്റ്റ് 28നു വൈകുന്നേരം 5 മണിക്ക് ഇന്ത്യന്‍ കുസീനില്‍ വച്ച് (166 Cedar lane, Taste of India) നടത്തുന്നതാണ്. അമേരിക്കയിലോ കാനഡയിലോ താമസിക്കുന്ന പതിക്കല്‍ കുടുംബാംഗങ്ങള്‍ താഴപ്പറയുന്ന ഫോണിലോ ഇമെയിലിലോ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

റവ.ഡോ. പോള്‍ പതിയ്ക്കല്‍ 201 836 1341 paulpathickal@yahoo.com, പൗലോസ് പതിയ്ക്കല്‍ 201 838 7977 maruthitrav@hotmail.com, മാത്യൂസ് പതിയ്ക്കല്‍ 201 655 2104, വര്‍ക്കി പതിയ്ക്കല്‍ 201 214 4989 varkeycpa@gmail.com. 

Your Rating: