Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഫസര്‍ പോള്‍ പെരിഞ്ചേരിയില്‍ നിര്യാതനായി

paul-obit

ടെക്സസ്∙ പ്രഫസര്‍ പോള്‍ പെരിഞ്ചേരിയില്‍ (83 ) ഫ്രസ്‌നോ ടെക്‌സസില്‍ നിര്യാതനായി. ഇദ്ദേഹം മാറികയില്‍ ജനിച്ചു തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നു റിട്ടയറായ ശേഷം കുടുംബ സമേതം യുഎസിലേക്കു താമസം മാറ്റി. ഭാര്യ പെണ്ണമ്മ. മക്കള്‍ പിങ്കി, പ്രിന്‍സി, ജോണ്‍ പോള്‍.

മരണാനന്തര പ്രർഥlന ചടങ്ങുകള്‍ സെപ്റ്റംബർ 15നും സംസ്കാരം 17നും ഫോറസ്റ്റ് പാര്‍ക്ക് ഹൂസ്റ്റണ്‍ ടെക്‌സാസ്, സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8324236797 ല്‍ വിളിക്കുക.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: