Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി. ജോസഫ് നിര്യാതനായി

joseph

കാഞ്ഞിരപ്പള്ളി∙ പഴയമഠത്തിൽ പി.സി. ജോസഫ് (69) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 21നു ബുധനാഴ്ച കപ്പാട് മാർ ശ്ശിവാ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: ജെയിംസ്, സോജൻ, സുനി. മരുമക്കൾ: ജോമി, ജെസ്സി, ബിജു.

സഹോദരങ്ങൾ: ലിസ്സമ്മ ആന്റണി പുത്തൻപുരയ്ക്കൽ (തകഴി), ഏലിയാമ്മ ജോസ് കുറുനാട്ടുമൂലയിൽ (ഫിലഡൽഫിയ), പി.സി. ജോർജ് (തിടനാട്), ആനിയമ്മ ചാക്കോ കുറുനാട്ടുമൂലയൽ (ഫിലഡൽഫിയ), സെബാസ്റ്റ്യൻ ചാക്കോ (ഫിലഡൽഫിയ), മാത്യു പി. ചാക്കോ (ഫിലഡൽഫിയ). കൂടുതൽ വിവരങ്ങൾക്ക്: മാത്യു പി. ചാക്കോ (215 676 4051).

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: