Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിയോറിയയിൽ ശക്തമായ പൊടിക്കാറ്റ്

dust

അരിസോണ∙ അരിസോണയിലെ പിയോറിയയിൽ ശക്തമായ പൊടിക്കാറ്റ് വീശി. ഇന്ന് വൈകിട്ട് ഏഴുമണിയോടെ എവിടെനിന്നോ പെട്ടെന്ന് രൂപം കൊണ്ടകാറ്റ് 15 മിനിറ്റ് ആഞ്ഞു വീശിയ ശേഷം എങ്ങോട്ടോ അപ്രത്യക്ഷമായി.

വൃക്ഷങ്ങൾ കടപുഴകി വീണു ഗ്ലാസ് ചില്ലകൾ പൊട്ടിയതും മറ്റും ഒഴിച്ചാൽ ആളപായം ഇല്ല . അന്തരീക്ഷം മുഴുവൻ പൊടിയിൽ മൂടപ്പെട്ടതിനാൽ ഒന്നും തന്നെ വ്യക്തമായിരുന്നില്ല. ഏതാണ്ട് ഇരുപതു മൈൽ വേഗത്തിൽ അടിച്ച കാറ്റ് എന്തായാലും അരിസോണയിലെ 115 ഡിഗ്രി താപനിലയ്ക്ക് ഒരു ചെറിയ ആശ്വാസം നൽകി .

വാർത്ത∙സതീഷ് പദ്മനാഭൻ
 

Your Rating: