Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ

cs-church

ഫിലഡൽഫിയ∙സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയ വാർഷിക കൺവൻഷൻ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ ,19040 (3155 Davisville Road, Hatboro, PA 19040) ൽ സെപ്റ്റംബർ 16 മുതൽ 18 വരെ നടക്കും. അലക്സ് പടിപ്പുറത്ത് വചനപ്രഘോഷണം നടത്തും. വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6 നു ഗാന ശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:30 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. ഫിലഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു.

csi-speaker

കൂടുതൽ വിവരങ്ങൾക്ക്: വികാരി വർക്കി തോമസ് (267-597-6535), സെക്രട്ടറി മാത്യു വര്ഗീസ് (215-776-4963), കൺവൻഷൻ കോ ഓർഡിനേറ്റർ മോൻസി തോമസ് (239-297-8334) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. വർക്കി ജോൺ അറിയിച്ചതാണിത്‌.
 
വാർത്ത∙സുമോദ് നെല്ലിക്കാല 

Your Rating: