Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയയിൽ സംഗീതസന്ധ്യ

concernt

ഫിലഡൽഫിയ∙ പ്രസിദ്ധ സംഗീത ഗ്രൂപ്പായ ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയയിൽ സംഗീതസന്ധ്യ നടക്കും. സെപ്റ്റംബർ 11ന് വൈകിട്ട് 5.30ന് നടക്കുന്ന സംഗീത ശുശ്രൂഷകളിൽ ഗായകരായ മാത്യു ജോൺ, സാംസൺ ഹെവൻലി ഫീസ്റ്റ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

റവ.ഡോ. ജോസ് ജോർജ്, റവ.ഡോ. സാബു കെ. വർഗീസ് എന്നിവർ വചനശുശ്രൂഷ നടത്തും. ഫിലഡൽഫിയയിലെ ഗ്രേസ് പെന്തക്കോസ്തൽ ചർച്ചിൽ (20 ഇ ചർച്ച് റോഡ്, എക്ലിൻ പാർക്ക്, ഫിലാഡൽഫിയ 190277) ആണ് പരിപാടി. ഫോൺ: 215 485 2769. ഫിന്നി രാജു, ഹൂസ്റ്റൺ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: