Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് കേരള അസോസിയേഷൻ വാർഷിക പിക്നിക്ക് ഒക്ടോബർ 8 ന്

picnic00-kad

‍ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് എല്ലാ വർഷവും നടത്തി വരാറുളള പിക്നിക് ഒക്ടോബർ 8 ന് ഫാർമേഴ്സ് ബ്രാഞ്ച് ഗസ്സിഫീൽഡ് വാട്ടർവർത്ത് പാർക്കിൽ ഉണ്ടായിരിക്കുന്നതാണെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

വിവിധ കായിക – കലാ പരിപാടികൾക്കൊപ്പം രുചികരമായ കേരള– അമേരിക്കൻ ഭക്ഷണ പദാർത്ഥങ്ങളും പിക്ക്നിക്കിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പിക്നിക്കിൽ പങ്കെടുക്കുന്നവർ രാവിലെ 10 ന് പാർക്കിൽ എത്തിച്ചേരണമെന്നും പ്രവേശനം സൗജന്യമാണെന്നും സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
സജു ൈകനിക്കര : 469 471 8634
അനശ്വർ മാമ്പിളവി : 214 997 1385

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.