Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ്മയുടെ ആഭിമുഖ്യത്തിൽ വോട്ടേഴ്സ് രജിസ്ട്രേഷൻ ഡ്രൈവ്

printable-register-to-vote-sign

ഫിലഡൽഫിയ∙ 2016 നവംബർ 8 ചൊവ്വാഴ്ച നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹമുൾപ്പെടെയുള്ള വിവിധ ജനതകളുടെ പങ്കാളിത്തം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്റെ (ഓർമ്മ) നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം) മുതൽ ഒക്ടോബർ 10 കൊളംബസ് ഡേ ( തിങ്കളാഴ്ച) വരെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററുകളുടെ പരിസരങ്ങളിൽ വോട്ടേഴ്സ് രജിസ്ട്രേഷൻ പ്രമോഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ജോസ് ആറ്റുപുറം ( 267-231-4643), ജനറൽ സെക്രട്ടറി പി ഡി ജോർജ് ( 215-494-6420), സെക്രട്ടറി മാത്യൂ തരകൻ (കമ്മീഷണർ ഓഫ് ഏഷ്യൻ അഫയേഴ്സ് ഓഫ് ഫിലഡൽഫിയാ മേയർ) ( 215-390-0202), ട്രഷ്രാർ ഷാജി മിറ്റത്താനി, (215-715-3074), വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാൻ ( 215-605-7310), വൈസ് പ്രസിഡന്റ് തോമസ് പോൾ (267-825-5183), വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ ( 215-873-4365),സെക്രട്ടറി ക്രിസ്റ്റി ജെറാൾഡ് (267-4047-7937), സെക്രട്ടറി അല്ലി ജോസഫ് ( 732-439-1882), ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സിബിച്ചൻ ചെമ്പ്ളായിൽ ( 215-869-5604), സ്പോക്സ് പേഴ്സൺ വിൻസന്റ് ഇമ്മാനുവേൽ ( 215-880-3341). ജോബി കൊച്ചുമുട്ടം (610 931 6183), റോഷിൻ പ്ലാമൂട്ടിൽ (484470 5229), സിബിച്ചൻ മുക്കാടൻ (267 357 2371), സുനിൽ തകിടിപ്പറമ്പിൽ (215 429 2442), ജോണി കരുമത്തി (267 357 2181), സേവ്യർ ആന്റണി (267 467 1691), ജോജി ചെറുവേലിൽ (267 207 1816), ജോസ് പാലത്തിങ്കൽ (215 939 3084), സണ്ണി പടയാറ്റിൽ, (215 913 8605).

വാർത്ത∙പി.ഡി.ജോർജ് നടവയൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.