Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെജി മാത്യു ന്യൂയോർക്കിൽ നിര്യാതനായി

reji-obit

ന്യൂയോർക്ക് ∙ എൽമോണ്ട് എപ്പിഫനി മാർത്തോമാ ചർച്ച് അംഗം മാത്യു എൻ. വർഗീസിന്റെ (675 crans street Elmont, Ny) മകൻ റെജി മാത്യു (26) ന്യൂയോർക്കിൽ നിര്യാതനായി. ഓഗസ്റ്റ് എട്ടാം തീയതി തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 9 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ പൊതുദർശനവും, ഓഗസ്റ്റ് 9നു രാവിലെ 8.30നു എപ്പിഫനി മാർത്തോമാ ചർച്ചിൽ സംസ്കാര ശുശ്രൂഷകളും നടക്കും.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: