Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസമ്മ തോമസ് ന്യുജഴ്സിയിൽ നിര്യാതയായി‌‌

rosamma-thomas

ന്യുജഴ്സി ∙ പാലാ കൊഴുവനാൽ പൂവകുളം പരേതനായ കെ. ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് 5 വെളളിയാഴ്ച വൈകിട്ട് ന്യുജഴ്സിയിൽ നിര്യാതയായി. കുസുമം സ്റ്റീഫൻ (ന്യുജഴ്സി), ബ്രയാൻ തോമസ് (ന്യുജഴ്സി), ബീനാ ഫ്രാൻസിസ് (ബോസ്റ്റൻ), ഷൈൻ ജോസ് (ന്യുജഴ്സി), സുശീല ബെന്നി (കാനഡ), റജി ഏബ്രഹാം(ഇന്ത്യ), രാജേഷ് തോമസ് (ന്യുജഴ്സി) എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് ന്യുജഴ്സിയിൽ.

കൂടുതൽ വിവരങ്ങൾക്ക് - കുസുമം : 732 221 3533, സുബിൻ :732 589 0718, വർഗീസ് മാഞ്ചേരി:908 247 2035

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: