Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസമ്മ തോമസിന്റെ സംസ്കാരം ന്യുജഴ്‌സിയില്‍

rosamma-thomas

ന്യുജഴ്‌സി ∙ പാലാ കൊഴുവനാല്‍ പൂവകുളം പരേതനായ കെ. ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് 5 വെളളിയാഴ്ച വൈകിട്ട് ന്യുജഴ്‌സിയില്‍ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ന്യുജഴ്‌സിയില്‍. കുസുമം സ്റ്റീഫന്‍ (ന്യുജഴ്‌സി), ബ്രയാന്‍ തോമസ് (ന്യുജഴ്‌സി), ബീനാ ഫ്രാന്‍സിസ് (ബോസ്റ്റന്‍), ഷൈന്‍ ജോസ് (ന്യുജഴ്‌സി), സുശീല ബെന്നി (കാനഡ), റജി അബ്രഹാം(ഇന്ത്യ), രാജേഷ് തോമസ് (ന്യുജഴ്‌­സി) ഏഞ്ചല്‍ തോമസ് (ന്യൂജേഴ്‌സി) എന്നിവര്‍ മക്കളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുസുമം : 732 221 3533, സുബിന്‍ :732 589 0718, വര്‍ഗീസ് മാഞ്ചേരി:908 247 2035

വാർത്ത∙ പി.പി. ചെറിയാന്‍ 

Your Rating: