Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസിലി മേരി ലോറൻസ് ഡാലസിൽ നിര്യാതയായി

rosily-obit

ഡാലസ് ∙ തൃശൂർ കുറിയച്ചിറ പരേതരായ സി. സി. കൊച്ചാപ്പുവിന്റേയും എം.സി. സാറയുടേയും മകൾ റോസിലി മേരി ലോറൻസ് (മണി– 69) ഡാലസിൽ നിര്യാതയായി.

മക്കൾ : സ്മൈലി കിങ്ങ് – ഹെർമൻ കിങ്ങ്,ഗ്ലാഡിസ് ലോറൻസ്
, ഗ്ലേയ്സി ലോറൻസ്, ജോയ്സ് പ്രകാശ്– ഹർഷിൽ ഫരിക്ക്

പൊതുദർശനം : സെപ്റ്റംബർ 16 വെളളി വൈകിട്ട് 7 മുതൽ 9 വരെ.
സ്ഥലം : ടറന്റയ്ൻ ജാക്സൺ മോറൊ ഫ്യൂണറൽഹോം, അലൻ, ടെക്സസ്. സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 17 ശനി രാവിലെ 10 മുതൽ. തുടർന്ന് റിഡ്ജവ്യു മെമ്മോറിയൽ പാർക്കിൽ മൃതദേഹം സംസ്കരിക്കും. സംസ്കാരചടങ്ങളുടെ ലൈവ് വെബ് കാസ്റ്റ് www.thoolika.tv യിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 972 776 2973

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: