Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാം വർഗീസ് ഡാലസ് സയോൺ ഗോസ്പൽ അസംബ്ലിയുടെ സിനീയർ പാസ്റ്റർ

sam-varghese-dallas-sayon6

ഡാലസ് ∙സയോൺ ഗോസ്പൽ അസംബ്ലിയുടെ സിനീയർ പാസ്റ്ററായി സാം വർഗീസ് ചുമതലയേറ്റു. SABC Bangalore, SAIACS Banglore എ്നിവിടങ്ങളിൽ നിന്നും M. Div & M. Th പൂർത്തിയാക്കിയശേഷം പല സ്ഥലങ്ങളിലും സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. Tulsa യിലെ ബഥേൽ ക്രിസ്റ്റ്യൻ അസംബ്ലിയിൽ ഏഴു വർഷം ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ സ്റ്റഡീസ് ചെയ്തുകൊണ്ടിരിക്കുന്നു. അതോടൊപ്പം സയോൺഗോസ്പൽഅസംബ്ളിയുടെ യൂത്ത് ആൻഡ് യങ് അഡൽറ്റ്സ് ആയി പാസ്റ്റർ ജസ്റ്റിൻസാബു ചുമതലയേറ്റു.

sam-varghese-dallas-sayon

എസ്എബിസി ബാംഗ്ളൂർ, ഇവാഞ്ചൽ യൂണിവേഴ്സിറ്റി സ്പ്രിങ്ഫീൽഡിൽ നിന്നും B.Th and M.A പൂർത്തിയാക്കിയ ശേഷം പലസ്ഥലങ്ങളിലും സഹ ശുശ്രൂഷകനായും യൂത്ത് പാസ്റ്ററായും സേവനമനുഷ്ഠിച്ചു.

ഇപ്പോൾ എജി വേൾഡ് മിഷൻ സ്പ്രിംഗ് ഫീൽഡിൽ സേവനമനുഷ്ഠിച്ചു വരുന്നു. സെപ്റ്റംബർ 4 ഞായറാഴ്ച ആരാധനാ യോഗത്തിൽ എജി നോർത്ത് ടെക്സാസ് ഡിസ്ട്രിക്റ്റ് നോർത്ത് ഡാലസ് സ്കെഷൻ പ്രസ്ബൈറ്റർ പ്രൊഫ. Tom McMahan, ഇരു പാസ്റ്റേഴ്സിനെയും പ്രാർഥിച്ചു സയോൺ ഗോസ്പൽ അസംബ്ലിയുടെ ശുശ്രൂഷകരായി നിയോഗിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :972 345 3877
www.zionag.org
ziongospel@hotmail.com

വാർവാർത്ത∙സിജു ജോർജ്

Your Rating: