Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമുവേൽ മാത്യു നിര്യാതനായി

samuel-mathew-obit

ഡാലസ് ∙ പുനലൂർ തണ്ണിത്തോട് കുടുംബാംഗമായ റിട്ടയേർഡ് അധ്യാപകൻ സാമുവേൽ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു.മക്കൾ : സുജ മത്തായി – രാജു(ഡാലസ്, യുഎസ്എ), സാംസൺ മാത്യു– സുജ(അബുദാബി, യുഎഇ) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 12 തിങ്കൾ രാവിലെ പുനലൂർ വാളകോഡുളള ഭവനത്തിൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
സാംസൺ മാത്യു : 91 994 756 1658
ബോബൻ ജോർജ് : 91 889 344 0441

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: