Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരദ് പൂർണിമ ഉത്സവം കൊണ്ടാടി

img-01

അരിസോണ∙ അരിസോണ ഗുജറാത്തി കൾച്ചറൽ അസോസിയേഷൻ ശരദ് പൂർണിമ ഉത്സവം കൊണ്ടാടി.

ജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിന്റെ തനതു കലയായ ഗർബ ഗുജറാത്തിന്റെ പാരമ്പര്യ വേഷമണിഞ്ഞ സുന്ദരികളായ യുവതികളും യുവാക്കന്മാരും അവതരിച്ചപ്പോൾ കാഴ്ചക്കാരായവരും അതിൽ പങ്കുചേർന്നു. അവരോടൊപ്പം നൃത്തം വച്ചതു കൗതുകമായി.

വാർത്ത∙ സതീഷ് പദ്മനാഭൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.