Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോശാമ്മ നിര്യാതയായി

shoshamma-obit

വാര്യാപുരം:മേലേൽ കുടുംബാംഗം സന്തോഷ് വില്ലയിൽ പരേതനായ എം.എ.പൊന്നന്റെ ഭാര്യ ശോശാമ്മ (77) നിര്യാതയായി. സംസ്കാരം പിന്നീട്. കോടുകുളഞ്ഞി മാമ്പാലയിൽ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സ്റ്റാർലി (ഗ്രേസ് ഡന്റൽ ക്ലിനിക്, കഴുത്തുമുട്ട് കൊച്ചി സൗത്ത്), സ്റ്റെഫി (കാനഡ), സന്തോഷ് (കുവൈത്ത്). മരുമക്കൾ: ഡോ. സുശിൽ ഡാനിയൽ (ഗ്രേസ് ഐ ക്ലിനിക്, കഴുത്തുമുട്ട് കൊച്ചി), തോമസ് ജോർജ് (കാനഡ), രാജി എബി പൊന്നൻ (കുവൈത്ത്).

Your Rating: