Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർ സയ്യദ് ദിനാഘോഷം ഡാലസിൽ ഓഗസ്റ്റ് 27ന്

sir-syed

ഡാലസ് ∙ അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗർ അലുമനി അസോസിയേഷൻ ഓഫ് ഡാലസ്– ഫോർട്ട് വർത്തിന്റെ ആഭിമുഖ്യത്തിൽ സർ സയ്യദ് ദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 26ന് വൈകിട്ട് എൽഡറാഡൊ കൺട്രി ക്ലബിൽ വെച്ച് നടത്തപ്പെടുന്നു.

ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മുഷെയ്റ (Poetry) ജനാബ് നസീർ ടർബാനി (പാക്കിസ്ഥാൻ), ജനാബ് ഇക്ബാൽ അഷർ (ഇന്ത്യ), ജനാബ് ഇ– മുതർമ ഫഹ് മിദ റിയാസ് (പാക്കിസ്ഥാൻ) ജനാബ് ഷക്കീൽ ആസ്മി (ഇന്ത്യ), ജനാബ് ഹൈദർ ഹുസ്നയ്ൻ ജലിസി (പാക്കിസ്ഥാൻ) എന്നിവർ പങ്കെടുക്കും.

പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന തുക വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്ഥലം: Eldorado Country Club, Country Club Drive, Mckinney, TX-75070.

കൂടുതൽ വിവരങ്ങൾക്ക് - www.aaadfw.comഫറസ് ഹസൻ : 972 757 0802, ഷാഹിദ് മൻസൂർ : 734 233 8164

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: