Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോശമ്മ തോമസ്‌ ഡാലസിൽ നിര്യാതയായി

sosamma-thomas-dallas

ഡാലസ്∙ റാന്നി പുന്നവേലി മരുതുതേര ഭവനത്തിൽ പരേതനായ പി.എം. തോമസിന്റെ സഹധർമ്മിണി ശോശമ്മ തോമസ്‌ ( തങ്കമ്മ -92) ഡാലസിൽ നിര്യാതയായി. മക്കൾ: സണ്ണി (late) സാറാമ്മ (മോളി) തോമസ്‌. സംസ്കാരം ഓഗസ്റ്റ്‌ 23 ചൊവ്വാഴ്ച രാവിലെ 10ന് ഐപിസി ഹെബ്രോൻ ഡാലസ്‌ ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ ആരംഭിച്ച് ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ ( 500 E.Highway 80, Sunnyvale, Texas 75182) നടക്കും.

വാർത്ത∙പി.പി.ചെറിയാൻ 

Your Rating: