Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോസ്റ്റണ്‍ പള്ളിയില്‍ ഓഗസ്റ്റ്‌ 6ന് ശ്രേഷ്ഠ കാതോലിക്കാബാവ കുര്‍ബാന അര്‍പ്പിക്കും

Sreshta-Bava

ബോസ്റ്റൺ∙ ബോസ്റ്റണ്‍ സെന്‍റ്. ബേസില്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓഗസ്റ്റ്‌ 6 ശനിയാഴ്ച ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 8നു പള്ളിയിലെത്തുന്ന ബാവയെ വികാരി ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരിച്ച് ആനയിക്കും. 8.30ന് പ്രഭാത നമസ്കാരവും, 9 ന് വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.

വാര്‍ത്ത∙ ഡീക്കന്‍. റോയ് വര്‍ഗീസ്‌ തുണ്ണാല്‍ 

Your Rating: