Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ എട്ടുനോമ്പാചരണം

st.marys-dallas-church

ഡാലസ്∙ ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും.

ഈവർഷത്തെ എട്ടുനോമ്പാചരണത്തിന് നേതൃത്വം നൽകുന്നത് ഊർശലേം അരമന ചാപ്പൽ മാനേജരായ റവ.ഫാ. ഫിലിപ്പോസ് സഖറിയ ആണ്. സെപ്റ്റംബർ 1 മുതൽ 8 വരെ രാവിലെ 8.30 മുതൽ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവയും വൈകട്ട് .7.30-ന് സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു (972 569 7165).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: