Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുാളും എട്ടുനോമ്പാചരണവും

malankara

ന്യൂയോർക്ക്∙ വൈറ്റ്്പ്ലെയിൻസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ(99 Park Ave., White Plains, N.Y.) എല്ലാ വർഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപ്പെരുാളും എട്ടുനോമ്പാചരണവും കൺവൻഷനും 2016 സെപ്റ്റംബർ 3 മുതൽ 10 വരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുതാണ്. പെരുന്നാൾ സമാപനദിനമായ സെപ്റ്റംബർ 10ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുതാണ്.

കാര്യപരിപാടി: സെപ്റ്റംബർ 3ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന, 9.45 ന് വിശുദ്ധ കുർബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, ഏഴുമണിക്ക് റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന, 9.45 ന് വിശുദ്ധ കുർാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, ഏഴുമണിക്ക് റവ. ഫാ. ലീസൺ ഡാനിയേൽ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥന, 9.45 ന് വിശുദ്ധകുർബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാൻ (സഖേർ) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ 6 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന, 5.30 ന് വിശുദ്ധകുർബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാ. സഖറിയ നൈനാൻ (സഖേർ) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ 7 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന 5.30 ന് വിശുദ്ധകുർബ്വാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. ഫാ. എദോ ഏലിയാസിൻറെ ധ്യാനപ്രസംഗം.

സെപ്റ്റംബർ 8 വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന, 5.30 ന് വിശുദ്ധകുർബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. അജു മാത്യൂസിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബർ 9 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന, 5.30ന് വിശുദ്ധകുർബാന, വൈകുന്നേരം 3 മണിക്ക് റവ. ഫാ. പൗലൂസ് റ്റി. പീറ്റർ നയിക്കു റിട്രീറ്റ്, 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാ.പൗലൂസ് റ്റി. പീറ്റർ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാർത്ഥന, 9.45ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കൊളോവോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, 12 മണിക്ക് പ്രദക്ഷിണം, ഒരുമണിക്ക് ആശീർവ്വാദം 1.30 നേർച്ചവിളമ്പും സ്നേഹവിരുന്നും.

എട്ടുനോമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്റെ ജനനപ്പെരുന്നാളിലും വി. മാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റർ (516) 456 6494, സെക്രട്ടറി ഷൈന ജോൺ(845) 741 2829 ട്രഷറർ വത്സ ജോയ് (516) 456 7258.

വാർത്ത∙ വർഗ്ഗീസ് പ്ലാമ്മൂട്ടിൽ

Your Rating: