Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനാപുരം അസോസിയേഷന്‍ പിക്നിക് ഓഗസ്റ്റ് 20 ന്

st-stephens-college-pathanapuram

ഡാലസ്∙ ഡാലസ് ഫോര്ട്ട് വാർത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉൾപ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ഓഗസ്റ്റ് 20 ശനിയാഴ്ച 10 മുതല്‍ 3 വരെ സണ്ണിവാലെ ജോബ്‌സണ്‍ പാര്‍ക്കില്‍ നടക്കും. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.

st-stephens-college-pathanapuram-picnic


വിവിധ കലാപരിപാടികളോടെ നടത്തുന്ന ഉല്ലാസ വേളയില്‍ രുചിയേറിയ നാടന്‍ ഭക്ഷണവും നാട്ടുകാര്‍ ക്രമീകരിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്
സെക്രട്ടറി: സാംകുട്ടി മത്തായി 972 492 7205

വാര്‍ത്ത∙എബി മക്കപ്പുഴ 

Your Rating: