Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തങ്കമ്മ ഉമ്മൻ നിര്യാതയായി

obituary_thankamma-oommen

ന്യൂയോർക്ക്∙ മാവേലിക്കര ഷിബു വില്ലയിൽ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മൻ (86) സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്കിൽ നിര്യാതയായി. പരേത വാലി സ്ട്രീം, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ് .

മക്കൾ: അന്നമ്മ മാത്യു, ഉമ്മൻ കോശി, ശാന്തമ്മ വൈദ്യൻ, വത്സാ പോൾ, എൽസിവര്ഗീസ്, ഉഷ വര്ഗീസ്, തോമസ് ഉമ്മൻ (ഷിബു).

സെപ്റ്റംബർ 27ന് പൊതുദർശനം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയും St. Gregorios Orthodox Church, 987 Rd, Valley stream, NY നടത്തപ്പെടുകയും സംസ്കാരത്തിനായി നാട്ടിലേക്കു പിന്നീട് കൊണ്ട് പോകുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് : തോമസ്സ് ഉമ്മൻ, 646 327 6282

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.