Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മീയ യുദ്ധത്തിൽ സഭയുടെ പങ്ക് ; പ്രഭാഷണം, ഡാലസിൽ ഓഗസ്റ്റ് 19 മുതൽ

tj-samuel

ഡാലസ് ∙ ‘ആത്മീയ യുദ്ധത്തിൽ സഭയുടെ പങ്ക് ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡാലസിൽ ഓഗസ്റ്റ് 19 മുതൽ 21 വരെ വേദപണ്ഡിതനും കൺവൻഷൻ പ്രാസംഗികനുമായ ടി. ജെ. സാമുവേൽ പ്രഭാഷണം നടത്തുന്നു.

സിയോൻ ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകിട്ട് 7 നു 21 ഞായർ രാവിലെ 9നുമാണ് പ്രഭാഷണം. റിച്ചാർഡ്സൺ സിയോൻ അസംബ്ലിഹാളിൽ നടക്കുന്ന പ്രഭാഷണങ്ങൾക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ബൈജു ദാനിയേൽ :972 345 3877
സജി മാത്യു : 214 517 2686

Address:
1620E, ARAPAHO Rd,
RICHADSON TX-75081

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: