Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണർവ് യോഗങ്ങൾ നടത്തപ്പെടുന്നു

unarv-yogam

ഫിലഡൽഫിയ ∙ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലഡൽഫിയയുടെ ആഭിമുഖ്യത്തിൽ 7101 Pennway St, Philadelphia PA 19111വച്ച് 2016 ആഗസ്റ്റ് 19 മുതൽ 25 വരെ ഉണർവ് യോഗങ്ങൾ നടത്തപ്പെടുന്നു. പാസ്റ്റർ വർഗ്ഗീസ് ബേബി (കായംകുളം) പാസ്റ്റർ നിഷാദ് എം. ജോർജ് (അഗാപ്പ ചർച്ച്, ഷാർജ) എന്നിവർ ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു

2016 ആഗസ്റ്റ് 26, 27, 28 തീയതികളിൽ നടക്കുന്ന കൺവൻഷനിൽ പ്രശസ്ത ദൈവദാസൻ റവ.ഡോ. തോംസൺ കെ .മാത്യു പ്രസംഗിക്കുന്നു.

വിശദവിവരങ്ങൾക്ക് :പാസ്റ്റർ ചെറിയാൻ പി.ചെറിയാൻ - 267 980 7017, പാസ്റ്റർ ഗീവർഗ്ഗീസ് ചാക്കോ 2679714252, ബ്രദ. ജോർജ്ജ് സാമുവേൽ 2677383721, ബ്രദ. ലാലച്ചൻ കുര്യൻ 2674322136.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: