Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ പിക്നിക്ക് സെപ്റ്റംബർ 24ന് ശനിയാഴ്ച

uzhvur-picnic

ഷിക്കാഗോ∙ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂർ നിവാസികൾ ഒന്നിച്ചുകൂടാറുള്ള ഈവർഷത്തെ ഉഴവൂർ പിക്നിക്ക് സെപ്റ്റംബർ 24 -നു ലയൺസ് വുഡ് പാർക്കിൽ വെച്ച് നടക്കുന്നതാണ്. (Golf road & Desplaines river road).

കൂടുതൽ വിവരങ്ങൾക്ക്: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമൺ ചക്കാലപ്പടവിൽ (847 299 7906), സ്റ്റീഫൻ ചൊള്ളമ്പേൽ (847 772 4292), ഫ്രാൻസീസ് കിഴക്കേക്കുറ്റ് (847 564 9544). കൂടുതൽ വിവരങ്ങൾക്ക്: സ്റ്റീഫൻ ചൊള്ളമ്പേൽ (847) 772 4292.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: