Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസ് ഓണം ആഘോഷിച്ചു

wmc-onam

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഫിലഡൽഫിയ പ്രോവിൻസിന്റെ 2016ലെ ഓണാഘോഷത്തിലേക്ക് ഭാരവാഹികളേയും അംഗങ്ങളേയും കുടുംബാംഗങ്ങളേയും പ്രോവിൻസ് പ്രസിഡന്റ് രാജു പടയാട്ടിൽ സ്വാഗതം ചെയ്തു. റീജണൽ ചെയർമാൻ ജോർജ് പനയ്ക്കൽ ഓണസന്ദേശം നൽകി.

പ്രോവിൻസ് വൈസ് ചെയർവുമണ്‍ വനജ പനയ്ക്കൽ, മുൻ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ട്രഷറർ ജോർജ് അമ്പാട്ട്, മുൻ ഇലക്ഷൻ കമ്മീഷണർ ജോസഫ് ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ ജോസ് പാലത്തിങ്കൽ, ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ ജോയി കരുമത്തി, ഡബ്ല്യുഎംസി അംഗങ്ങളായ ജേക്കബ് പൗലോസ്, ജയിംസ് കുരുവിള എന്നിവർ ഓണാശംസകൾ നേർന്നു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും എല്ലാവരും ആസ്വദിച്ചു. പ്രോവിൻസ് സെക്രട്ടറി സ്വപ്ന സജി നന്ദി പറഞ്ഞു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.