Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ഭാര്യയുടെ നഗ്നചിത്രം പത്രത്തിൽ

FILES-US-VOTE-REPUBLICANS-TRUMP-MEDIA മെലാനിയ ട്രംപ്

ന്യൂയോർക്ക്∙ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ ടാബ്ലോയ്ഡ് പത്രത്തിൽ അച്ചടിച്ചുവന്നതും ചർച്ചയായി. 1990കളിൽ മോഡലായിരുന്ന കാലത്തെ മെലാനിയയുടെ ചിത്രങ്ങളാണിവ.

‘പ്രഥമവനിതയുടെ സ്ഥാനത്തേക്ക് ഇതുപോലൊരാളെ നിങ്ങൾ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണു ന്യൂയോർക്ക് പോസ്റ്റ് ഒന്നാം പേജിൽ നഗ്‌നചിത്രം പ്രസിദ്ധീകരിച്ചത്.

Your Rating: